(സജ്ജനങ്ങളെ ...ഇതൊരു നീണ്ട പോസ്റ്റ് ആണ്....കണിശ്ശമായും, സമയം കിട്ടുന്ന പോലെ വായിച്ചിരിക്കണം)

രണ്ടാമത് കൊറോണ വേവ് ഒരു പ്ലാനിംങ്ങോടെ ഉണ്ടാക്കിയ ജൈവായുധ യുദ്ധം ആണോ? സംശയിക്കേണ്ടി ഇരിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, ഈ രണ്ടാമത്തെ കൊറോണ വേവ്, വൈറസ് അധീകരിച്ചതു കൊണ്ടാണെന്നു?
~1
രണ്ടാഴ്ച മുന്നേ വരെ ഞാനും വിശ്വസിച്ചത്, കൊറോണയുടെ രണ്ടാം വരവാണെന്നാണ്...പക്ഷെ ഇപ്പോൾ, ഭയാനകമായ സംശയങ്ങൾ തോന്നുന്നു....

നമ്മൾ, നമ്മുടെ ഏഷ്യ ഉപ ഭൂഖണ്ഡം എടുത്തു നോക്കുക പാക്സിസ്ഥാനിൽ ഉണ്ടോ? ബംഗ്ലാദേശിൽ ഉണ്ടോ? എന്തിനു, നേപ്പാളിലും, ഭൂട്ടാനിലും വരെ, ഇത്രയും രൂക്ഷമായ
~2
വൈറസ് അറ്റാക് ഉണ്ടായിട്ടില്ല.... രണ്ടര മാസം മുന്നേ വരെ, ഇന്ത്യയിൽ എന്ത് കണ്ടീഷൻ ആയിരുന്നോ, അത് തന്നെ ആയിരുന്നു, മേൽ പറഞ്ഞ സ്ഥലങ്ങളിലും....അവിടത്തെ ജനങ്ങൾ, നമ്മളെക്കാളും കൃത്യനിഷ്ഠയോടെ, മാസ്ക് ധരിച്ചോ? സാമൂഹീക അകലം പാലിച്ചോ? കാലാവസ്ഥാപരമായി,

~3
ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണോ മേൽ പറഞ്ഞ സ്ഥലങ്ങൾ.. പിന്നെ എങ്ങിനെ പെട്ടന്ന്, ഇന്ത്യയിൽ മാത്രം കൊറോണ വൈറസ് എന്ന ബോംബ് പൊട്ടി? ഇന്ത്യ ഒഴികെ മറ്റൊരു സ്ഥലത്തും, ഇത്രയും രൂക്ഷമായില്ല. എന്ത് കൊണ്ട് ഇന്ത്യയിൽ മാത്രം അതി രൂക്ഷമായി അലയടിക്കുന്നു?

~4
ICMR പറയുന്നു, ഫസ്റ്റ് കൊറോണ വന്നപ്പോൾ, കോടിക്കണക്കിനു ആളുകളിൽ അത് സന്നിവേശിക്കുകയും, ഒരുപാട് പേർക്ക്, പ്രക്ത്യക്ഷത്തിലും, ഒരുപാടുപേർക്കു പരോക്ഷമായും, അത് ബാധിക്കുകയും, ആളുകളിൽ രോഗപ്രതിരോധ ശക്തി കൂടുകയും ചെയ്തെന്നു....അങ്ങിനെ എങ്കിൽ,

~5
എങ്ങിനെ ഇപ്പോൾ ഒരു സെക്കൻഡ് വേവ് ഇത്ര അപകടമായ രീതിയിൽ ഉണ്ടായി...അതും ഇന്ത്യയിൽ മാത്രം.

കഴിഞ്ഞ കൊറോണ മഹാമാരിക്ക് ശേഷം ... ആഗോളതലത്തിൽ നമ്മൾ നോക്കുക ആണെങ്കിൽ, മരുന്ന്, വാക്സിൻ മുതൽ സാമ്പത്തീക മാനേജ്മെന്റിൽ പോലും, ഇന്ത്യ ലോകരാഷ്ട്രങ്ങളേ അത്ഭുദപ്പെടുത്തി...

~6
അതിൽ ചൈനക്ക് ഒരുപാട് ആശങ്കകളും ഉണ്ടെന്നുള്ളത് ഒരു വസ്തുത ആണ്....ചൈന, സഹായത്തെ പറ്റി സംസാരിക്കുന്നു....ചൈനയെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയ ശേഷവും, അവർ സഹായത്തെ പറ്റി സംസാരിക്കുന്നു....അത്രക്കും സുരക്ഷിതമായോ ചൈന? ചിന്തിക്കണം....

എന്നും ഇന്ത്യയുടെ ശത്രു ആയ പാകിസ്ഥാൻ,

~7
ഇന്ത്യയെ സഹായിക്കാം എന്ന് പറയുന്നു....നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട പ്രധാന കാര്യം, മോഡി എന്ന ഇന്ത്യയുടെ പ്രധാന മന്ത്രി, തല കുനിക്കുന്നില്ല....

ലോകത്തിലെ ഫർമസുട്ടികൽ ലോബി, ഓയിൽ ലോബി, ആയുധ ലോബി, എന്നിവർ ചേർന്നുണ്ടാക്കിയ പ്രതിഭാസം ആണ് ഈ സെക്കൻഡ് വേവ്,

~8
എന്ന് ആരെങ്കിലും അനുമാനിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല.... എങ്ങിനെ ആണോ ജോർജ് ഫ്ലോയ്ഡ്, എന്ന ഒരാളുടെ കൊലപാതകം, ലോകത്തും, പ്രത്യേകിച്ചും അമേരിക്കയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയോ, അത് ട്രമ്പിന്റെ ഇമേജിനെ വരെ ബാധിച്ചോ, ആ സംഭവവും, മേൽ പറഞ്ഞ ഫർമാ സ്യൂട്ടിക്കൽ ലോബിയും, ഓയിൽ ലോബിയും,

~9
ആയുധ ലോബിയും ചേർന്നുണ്ടാക്കിയതാണ് , ഇന്ന് മോദിക്ക് പിന്നാലെ ആണെന്ന് അനുമാനിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല...എന്ത് കൊണ്ട്?

2014 ഇന് മുന്നേ, മൾട്ടി നാഷണൽ (MNC ) ഫർമാ സ്യൂട്ടിക്കൽ ഇന്ത്യൻ മാർക്കറ്റിൽ നിന്നുള്ള വരുമാനം പ്രതി വര്ഷം ..4 മുതൽ 6 ത്രില്ലിയൻ ഡോളേഴ്സ് ആയിരുന്നു...

~10
വാക്സിൻ ബിസിനസ് - 1 . 25 ത്രില്ലിയൻ ....അതിന്നു സീറോ ആയി....PPE കിറ്റിന്റെ 500 ബില്യന്റെ ബിസിനസ് ഇല്ലാതായി, മാസ്കിന്റെ ബിസിനസ്സും കുറഞ്ഞു....എല്ലാം, ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാൻ തുടങ്ങി....പണ്ട്, എന്നും, സ്വയം പര്യാപ്തത ഇല്ലാത്ത കൊണ്ട്,

~11
ലോകരാഷ്ട്രങ്ങളുടെ മുന്നിൽ, മരുന്നിനു വേണ്ടി അപേക്ഷിച്ചിരുന്ന രാജ്യമായ ഇന്ത്യ, മോദിയുടെ ഭരണത്തിന് കീഴിൽ, വാക്സിൻ കയറ്റുമതി ചെയ്യുന്ന രാജ്യം ആയി മാറി, എന്നും ആലോചിക്കണം....ഫർമാ സ്യൂട്ടിക്കൽ ലോബിക്ക് ഇത് ദഹിക്കുമോ? ജർമനിക്കു അറിയാം, എങ്ങിനെ ആണ് ഡ്രഗ്സ് ബിസിനെസ്സിൽ,
~12
ഇന്ത്യ അവരെ പരാചയപ്പെടുത്തിയതെന്നും അതിന്റെ വേദനയും....

ഇന്ത്യയിൽ മൊത്തം അടുത്ത മൂന്ന് വർഷത്തിൽ 75000 മുതൽ ഒരു ലക്ഷം വരെ ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്ക പെടാൻ പോകുന്നു...ഇന്ത്യയിൽ, ഇലക്ട്രിക്ക് വാഹനങ്ങൾ സർവ സാധാരണം ആകാൻ പോകുന്നു....

~13
ഓയിൽ ഉപയോഗം ഏകദേശം 30 മുതൽ 40 ശതമാനം വരെ ഇന്ത്യയിൽ കുറയും...ഇത്, ആഗോള ഓയിൽ ലോബ്ബിയുടെ കരണത്തിന് ഏറ്റ അടി ആണെന്നോർക്കുക....

ഇതിലെല്ലാം ഉപരി, ഇന്ത്യ മോദിയുടെ കീഴിൽ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് കയറ്റുമതി ചെയ്യാൻ പര്യാപ്ത മായി...അതെ പോലെ...

~14
ബ്രാംമോസ് മിസൈലിന്റെ കയറ്റുമതിയും ലോക ആയുധ ലോബ്ബിക്ക്, തിരിച്ചടി ആയി മാറി...ആയുധ ലോബിക്ക് സഹിക്കുമോ?

മേൽ പറഞ്ഞ ലോബ്ബികൾക്കു, മോഡി ഒരു കണ്ണിലെ കരടായി മാറി...ആ കരട് എടുത്തു മാറ്റാൻ, മോഡിക്കെതിരെ ജനങ്ങളെ തിരിച്ചാൽ മാത്രമേ സാധിക്കു എന്നും, അവർ മനസ്സിലാക്കി....

~15
ഓർക്കുക, ആസ്സാമിലും, ബംഗാളിലും കൂടെ 15 കോടിക്ക് മേൽ, ബംഗ്ലാദേശികളും, റോഹിന്ത്യൻസും ഉണ്ടെന്ന വസ്തുത...ദീദി, രാഗ , സോഗ അവരെ അതിഥികൾ ആയി കണക്കാക്കി, പലർക്കും ആധാർ കാർഡ് വരെ കൊടുത്തു....

~16
കേരളത്തിലും, പല അതിഥി തൊളിലാളികൾക്കും, സംസ്ഥാന സർക്കാർ ആധാർ കാർഡും, റേഷൻ കാർഡും കൊടുത്ത്, മറക്കരുത്....

ഇത്തരം വസ്തുത കണക്കാക്കി, ആസ്സാമും, ബംഗാളും, ഇന്ത്യക്കു വളരെ പ്രധാനം ആകുന്നു....കാശ്മീരിനെക്കാളും....അവിടവും പിടിക്കാൻ, മോഡി അങ്ങേ അറ്റം ശ്രമിക്കുന്നു....

~17
എങ്ങാനും അതിൽ വിജയിച്ചാൽ?

ഓർക്കുക, ചൈനീസ് വൈറസിന്റെ രണ്ടാം വരവ് തീർച്ച ആയും, മോഡിക്കുള്ള സമ്മാനം ആകുന്നു...ഇതിനെ അതിജീവിക്കാൻ പരാചയപെട്ടാൽ, എതിരാളികൾ പ്രതീക്ഷിക്കുന്നത്, ഇന്ത്യയിൽ ഒരു ആഭ്യന്തര കലഹം ഉണ്ടാകും എന്നാകുന്നു...

~18
ഇതൊരു ഇന്ത്യയിലെ മാവോയിസ്റ്റുകളുടെ , ജിഹാദി സ്ലീപ്പർ സെല്ലുകളുടെ ഗെയിം ആണ്....ആന്റി മോഡി ലോബ്ബിയും ആയി ചേർന്ന് 24 x 7 , ഡെഡ് ബോഡികൾ കത്തിക്കുന്നതിന്റെ ന്യൂസ്, ഓക്സിജൻ ഷോർട്ടേജ് ന്യൂസ്, വൈറസ് പടർച്ചയുടെ, തെറ്റായ ന്യൂസ്, പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു....

~19
ശ്രദ്ധിച്ചാൽ മനസ്സിലാകും, ഒരേ 'അമ്മ പല പ്രാവശ്യം മരിക്കുന്നു....ശ്മശാനങ്ങളിൽ മാത്രമേ തിരക്കൊള്ളു ... 70 ട്വീറ്റുകൾ, ഒരേപോലെ 'അമ്മ ഓക്സിജൻ കിട്ടാതെ മരിച്ചു....
ഒതുക്കപ്പെട്ട ടൂൾ കിറ്റ് ഗാങ് വീണ്ടും സജീവമാകുന്നു....

~20
ആർക്കു വേണ്ടി?
കർഷക സമരത്തിന്റെ ഡ്യൂപ്ലിക്കേറ്റ് കർഷകർ പെട്ടന്ന് ഡൽഹി അതിർത്തിയിൽ, വന്നു ചേർന്നിരിക്കുന്നു...
മഹാരാഷ്ട്രയിൽ, കൂറ് മാറുന്ന 22 MLA മാരുടെ സഹായത്തോടെ, ബിജെപി അധികാരം തിരിച്ചു പിടിക്കാൻ പോകുന്നു.....ബംഗാളിൽ, ബിജെപി പ്രധാന പ്രതിപക്ഷം ആകുന്നു.....

~21
അങ്ങിനെ മോഡി, കൂടുതൽ ശക്തനാകുമ്പോൾ ...ആണ് ചൈനീസ് വൈറസിന്റെ രണ്ടാം വരവ്...അതിൽ ദുരൂഹത ഇല്ലേ?

ബർക്ക ദത്തിന്റെ അച്ഛൻ എസ പി ദത്തിന് കോവിഡ് പിടി പെടുന്നു...ബർക്ക യുടെ ആദ്യ ട്വീറ്റ്....അച്ഛന് കോവിഡ് ആണ്, ഹോസ്പിറ്റലിൽ പോകാൻ വിമുഖത കാണിക്കുന്നു....

~22
മൂന്ന് നാൾ കഴിഞ്ഞു രണ്ടാമത്തെ ട്വീറ്റ്...ഹോസ്പിറ്റലിൽ ബെഡ് കിട്ടിയില്ല, മോഡേണ ഹോസ്പിറ്റലിൽ ബെഡ് കിട്ടി, എല്ലാ സൗകര്യത്തിലും, അച്ഛൻ ആശുപത്രിയിൽ വസിക്കുന്നു.....അഞ്ചാം നാൾ, മൂന്നാമത്തെ ട്വീറ്റ് വരുന്നു....അച്ഛൻ അന്തരിച്ചു....ഇനി ആണ് ട്വിസ്റ്റ്...
~23
ബർക്ക ദത്ത ഒരു വീഡിയോ ഉണ്ടാക്കി, അതിൽ, ആംബുലൻസിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ, ഓക്സിജൻ ഇല്ലാത്ത കൊണ്ട് അച്ഛൻ മരിച്ചു എന്ന് വീഡിയോയിൽ പറഞ്ഞു, ബി ബി സി, സി എൻ എൻ, എന്നെ വിദേശ മാധ്യമങ്ങൾക്കു അയക്കുന്നു......
~24
ആംബുലൻസ് ഡ്രൈവർ പറയുന്നു, ആംബുലൻസിൽ ഓക്സിജൻ സ്റ്റോക് ഉണ്ടായിരുന്നു എന്ന്....സ്വന്തം അച്ഛന്റെ മരണം പോലും, പേരിനും, പ്രശസ്തിക്കും, പണത്തിനും വേണ്ടി ഉപയോഗിക്കുന്ന മീഡിയ കാരാണ്, ഇവിടെ ഉള്ളത്...

ഇന്ത്യ ടുഡേയുടെ രാജ്ദീപ് സർ ദേശായി ട്വീറ്റ് ചെയ്യുന്നു.....

~25
ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ, ഓക്സിജൻ കിട്ടാതെ 20 പേര് മരിച്ചു....ഹോസ്പിറ്റൽ അധികൃതർ ഈ വാർത്ത നിഷേധിക്കുന്നു.....അവർ പറയുന്നു, അങ്ങിനെ ഒരു സംഗതി നടന്നിട്ടേ ഇല്ലെന്നു....കേരളത്തിലെ മാധ്യമങ്ങൾ അതൊരുത്സവം ആക്കുന്നു....

~26
സഹോദരങ്ങളെ....ഇതൊരു വലിയ യുദ്ധം ആകുന്നു....ഞാൻ ഒരു എക്സ്പെർട്ട് അല്ലെങ്കിലും, ചിന്തിക്കുക, തിരഞ്ഞെടുപ്പ് കഴിഞ്ഞു വളരെ പെട്ടന്നാണ്, ഇന്ത്യയിൽ മാത്രം, ചൈനീസ് വൈറസിന്റെ രണ്ടാം വരവ്...അതും ജനിതക മാറ്റം വന്ന ചൈനീസ് വൈറസ്....ഇതിനെ ഇല്ലാതാക്കാൻ ഒരുപാട് സമയം എടുക്കും..

~27
ഇന്ന് ഇന്ത്യയിലെ അധികാര കൊതി മൂത്ത പ്രതിപക്ഷങ്ങൾക്കു നന്നായി അറിയാം, മോഡി സത്യത്തിന്റെ പാതയിൽ ആണെന്നും, രാഷ്ട്രീയമായി, മോദിയെ തോൽപ്പിക്കാൻ സാധിക്കില്ല എന്നും....
~28
അത് കൊണ്ട്, ഇന്ത്യയിലെ, പ്രതിപക്ഷങ്ങൾ, മാധ്യമ ധർമം അറിയാത്ത മീഡിയകൾ....എല്ലാം ചേർന്ന്, പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു....
മോദിയുടെ കരങ്ങൾക്ക് ശക്തി പകരേണ്ട സമയം ആണിത്....അത് മറക്കരുത്....
"ജയ് ഹിന്ദ്"

29/29

© @bhagat_bn
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: