പഞ്ചപാവം ബ്രാഹ്മണർ.... സത്യമാണന്ന് വിശ്വസിക്കുന്ന കള്ള കഥകൾ ... വസ്തുത കളെയും യഥാർത്ഥ ചരിത്രത്തെയും അടി സ്ഥാനമാക്കി നമുക്ക് സത്യം പരിശോധിക്കാം.

1. ഹിന്ദുമതത്തിൽ ബ്രാഹ്മണ സമുദായത്തി ൽപ്പെട്ട ഒരു ദൈവം പോലുമില്ല...

~1~
2. എല്ലാ ദൈവങ്ങളും പിന്നോക്ക ജാതി, ദളി തർ, ഗോത്രവർഗക്കാർ എന്നിവരിൽ നിന്നുള്ള വരാണ്. 33 കോടി ദേവതകൾ .. ചാത്തനും
കരുംക്കുട്ടിയും വരെ ദൈവങ്ങൾ... ഇവരുടെ
പൂജ നടത്തുന്നതോ ബ്രാഹ്മണർ.

3. ഹിന്ദുമതത്തിൽ ബ്രാഹ്മണർ ഒരിക്കലും ദൈവങ്ങൾ എന്ന ആശയം സൃഷ്ടിച്ചിട്ടില്ല.

~2~
4. ഇന്ത്യ ഭരിച്ചിരുന്ന ഒറ്റ ബ്രാഹ്മണ രാജാവ് പോലും ഉണ്ടായിരുന്നില്ല.

5. മറ്റുള്ളവരെ അടിച്ചമർത്താൻ അധികാര സ്ഥാനങ്ങൾ ആവശ്യമാണ്. എന്നാൽ ബ്രാഹ്മണർ അധ്യാപകരും പണ്ഡിതന്മാരും പുരോഹിതന്മാരും ഉപദേശകരും ആയിരുന്നു.

~3~
6. മതപരമായ പ്രവർത്തനങ്ങൾ നിർവഹി ക്കുന്ന ക്ഷേത്ര പുരോഹിത ജോലി ആയിരു ബ്രാഹ്മണന്റെ പരമ്പരാഗത തൊഴിൽ. ഭൂവുടമകൾ (ബ്രാഹ്മണരല്ലാത്തവർ) നൽകിയ ഭിക്ഷ അല്ലങ്കിൽ ദക്ഷിണ (ദാനം) ആയിരുന്നു അവരുടെ ഏക വരുമാനം.

7. ബ്രാഹ്മണരുടെ മറ്റൊരു വിഭാഗം അധ്യാ പകരായിരുന്നു, അതും ശമ്പളമില്ലാതെ.

~4~
8. വേദസാഹിത്യം കൂടുതലും എഴുതിയത് ബ്രാഹ്മണരല്ലാത്തവരാണ്! ബ്രാഹ്മണർക്ക് ഉയർന്ന പദവി നൽകുന്ന ധർമ്മശാസ്ത്ര ത്തിലെ ഏറ്റവും ശക്തിയേറിയത് ഗ്രന്ഥമായ മനുസ്മൃതി എഴുതിയത് ഒരു ദളിതനാണ് (പച്ച മലയാളത്തിൽ പറഞ്ഞാൽ പറയർ എന്ന സമുദായ അംഗം). അതിൽ പറയുന്നത്
~5~
ബ്രാഹ്മണൻ എന്നാൽ ഒരു തൊഴിൽ (വർണ) യെന്നാണ്. ഒരു ജാതി അല്ല.

9. ഭാരതീയ ധർമ്മ ശാസ്ത്രങ്ങൾ ഗുണം, കർമ്മം ഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിക്കുന്ന രീതിക്കാണ്‌ ചാതുർ‌വർണ്ണ്യം എന്നു പറയുന്നത്. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ എന്നിവയാണ് ഈ നാല്‌ വിഭാഗങ്ങൾ.

~6~
ചാതുർ എന്നാൽ നാലു, വർണ്ണ്യം പാരമ്പര്യമായി ഈ നാലു വർണ്ണങ്ങളിലും ഉൾപ്പെടാത്തവരെ അവർണ്ണർ എന്നു പറയാറുണ്ടെങ്കിലും വർണാശ്രമങ്ങൾ പാലിക്കുന്നവരെന്ന നിലയിൽ ഹിന്ദുക്കൾ എല്ലാവരും തന്നെ സവർണരാണ്.

~7~
വർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കർ മ്മത്തിൽ അധിഷ്ഠിതമാണെന്ന് മനുസ്മൃ തിയിൽ പരാമർശമുണ്ട്. ഗീതയിൽ പറയു ന്നത് ഇപ്രകാരമാണ് .."ചാതുർ വർണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഹശ"...

~8~
ആദ്യകാലങ്ങളിൽ രാജാവായിരുന്ന വിശ്വാമി ത്രൻ, ശൂദ്രരായിരുന്ന വ്യാസൻ മതംഗൻ തുടങ്ങിയവർ പിൽക്കാലത്ത് ബ്രാഹ്മണരാ യത് ഇത്തരം ഉദാഹരണങ്ങളാണ്.

ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴിൽ അടിസ്ഥാനമാക്കി സമൂഹ ത്തിൽ തരം തിരിവുകൾ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി.

~9~
വർണ്ണം എന്നത് തൊഴിൽ‌പരമായ തരംതി രിക്കലാണ്. വർണ്ണങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേ ദത്തിലെ പുരുഷസൂക്തത്തിൽ (10.90) നിന്നാണ്

മുഖം കിമസ്യ കൗ ബാഹൂ കാ ഊരൂ പാദാ ഉച്യതേ
ബ്രാഹ്മണോഽസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ്വൈശ്യം പദ്ഭ്യാം ശൂദ്രോ അജായത
~10~
ഇതനുസരിച്ച് ബ്രാഹ്മണൻ മഹാപുരുഷന്റെ വായിൽ നിന്നും, ക്ഷത്രിയൻ കൈകളിൽ നിന്നും, വൈശ്യൻ തുടകളിൽ നിന്നും, ശൂദ്രൻ പാദത്തിൽ നിന്നും വന്നു എന്നുമാണ്. എന്നാ ൽ മനുഷ്യസമൂഹത്തെ ഒരു വ്യക്തിയുടെ രൂപത്തിൽ സങ്കല്പ്പിച്ച് അതിന്റെ മുഖം ബ്രാഹ്മണൻ എന്നും കൈകൾ ക്ഷത്രിയൻ എന്നും

~11~
തുടകൾ വൈശ്യൻ എന്നും പാദം ശൂദ്രൻ എന്നുമാണ്‌ പരാമർശിച്ചിരിക്കുന്നത്.

ബ്രാഹ്മണൻ- “അറിവുള്ളവൻ” (അദ്ധ്യാപകൻ, വൈദ്യൻ, ഭാഷാപണ്ഡിതൻ...)
ക്ഷത്രിയൻ- “ധൈര്യമുള്ളവൻ” (രാജാവ്, പടയാളി...)
വൈശ്യൻ- “(കച്ചവട) ബുദ്ധിയുള്ളവൻ”
ശൂദ്രൻ- “സേവന സന്നദ്ധതയുള്ളവൻ”
~12~
മേൽപ്പറഞ്ഞതിന്റെ അർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ്.സേവന സന്നദ്ധതയുള്ള വനാരായാലും അവൻ ശൂദ്രനുമാണ് -

~13~
9. ഇനി സംസ്‌കൃതത്തിന്റെ വായനയും എഴു ത്തും ബ്രാഹ്മണരിൽ മാത്രമായി ഒതുങ്ങിയി രുന്നെങ്കിൽ, നിങ്ങൾക്ക് എങ്ങനെ ഗോത്ര വർഗ വാൽമീകി രാമായണം രചിച്ചു? നാല് വേദങ്ങൾ വർഗ്ഗീകരിച്ച് മഹാഭാരതം എഴുതി യ വേദവ്യാസൻ ഒരു മത്സ്യത്തൊഴിലാളിക്ക് ജനിച്ചു?

~14~
10. ബ്രാഹ്മണേതര എഴുത്തുകാരാണ് സംസ് കൃതം കൂടുതലും ഉപയോഗിച്ചിരുന്നത് - ബ്രാഹ്മണർ രചിച്ച സംസ്കൃതത്തിൽ വളരെ കുറച്ച് തിരുവെഴുത്തുകളേ ഉള്ളൂ.

~15~
11. വേദവ്യാസൻ , വസിഷ്ഠൻ, വാൽമീകി, കൃഷ്ണ, രാമ, അഗസ്ത്യ, വിശ്വാമിത്ര, ശ്രുങ്ക, ഗൗതമ, ബുദ്ധൻ, മഹാവീരൻ, തുളസിദാസ്, തിരുവള്ളുവാർ, കബീർ, വിവേകാനന്ദൻ, തുടങ്ങിയവർ എഴുതിയ അല്ലങ്കിൽ പറഞ്ഞ ഗ്രന്ഥങ്ങളാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാ നം.

~16~
12. അപ്പോൾ മുകളിൽ പറഞ്ഞവർ ആരും തന്നെ ബ്രാഹ്മണരല്ലെങ്കിൽ "ബ്രാഹ്മണർ നിങ്ങളെ പഠിക്കാൻ അനുവദിച്ചില്ല" എന്ന് ഉറക്കെ നിലവിളിക്കുന്നത് എന്തുകൊണ്ടാണ്?

13. ബ്രാഹ്മണർ ഒരിക്കലും മറ്റുള്ളവരെ പഠന ത്തിൽ നിന്ന് തടഞ്ഞില്ല.

~17~
14. ചരിത്രത്തിലെ ഒരു ഘട്ടത്തിലും ബ്രാഹ്മ ണർ ധനികരോ ശക്തരോ ആയിരുന്നില്ല.
കേരള ചരിത്രമായ ഐതീഹ്യമാലയിൽ മുഴുവനായിട്ടും പറയുന്നത് ഭിക്ഷയെടുക്കു
ന്ന ദേവീ / ദൈവ പൂജ ചെയ്യുന്ന ബ്രാഹ്മ
ണ രെയാണ്, ദിവസവവും ഒരു നേരമോ മാത്രം ഭക്ഷണം കഴിക്കുന്ന ബ്രാഹ്മണനെ,കുചേല-കൃഷ്ണ കഥ ഓർക്കുന്നുണ്ടോ?)

~18~
15. അവരുടെ തൊഴിൽ സമൂഹത്തിലെ ഏറ്റവും ഉയർന്ന പദവി ആയി കണക്കാക്ക പ്പെട്ടിരുന്നുവെങ്കിലും, ബ്രാഹ്മണ സന്ന്യാസി മാരുടെ അതിജീവന മാർഗ്ഗം ആളുകൾ നൽകിയ ദാനധർമ്മമായിരുന്നു.

16. ഭൂമിയിൽ സംസാരിച്ച ഏറ്റവും മികച്ച ഭാഷ നിലനിറുത്തി എന്നതാണ് ബ്രാഹ്മണ രുടെ ഏറ്റവും വലിയ സംഭാവന ....
~19~
അതെ സംസ്കൃതം..... ഇവർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ അറബി അല്ലങ്കിൽ ഇംഗ്ലീഷ് ഒന്നാം ഭാഷ ആയേനെ... ഇനി നിങ്ങൾ ഇംഗ്ലീഷോ അറബിയോ പഠിക്കുകയാണെ ങ്കിൽ, നിങ്ങൾക്ക് വാണിജ്യപരമായ നേട്ടങ്ങളുണ്ട്. എന്നാൽ ...

~20~
17. ആരും സംസ്കൃതത്തെ പ്രോത്സാഹി പ്പിച്ചിട്ടില്ല.യാതൊരു ആനുകൂല്യവുമില്ലാതെ, ബ്രാഹ്മണർ സംസ്‌കൃതം പഠിക്കാനുള്ള സ്വമേധയാ ചുമതല ഏറ്റെടുത്തു. പിന്നെ, ഇപ്പോൾ നിങ്ങൾ സംസ്കൃതത്തിൽ കുത്തകയാണെന്ന് ആരോപിക്കുന്നു!

~21~
കൂടാതെ, ബ്രാഹ്മണർ രാജാക്കന്മാരായിരു
ന്നില്ല .. അവർ അധികാരങ്ങളും സമ്പത്തും ആസ്വദിച്ചില്ല .. സ്വാഭാവികമായും, അവർ അറിവ് നേടുന്നതിനായി കഠിനാധ്വാനം ചെയ്തു, ചെലവുചുരുക്കൽ ജീവിതം നയിച്ചു ..

~22~
ബ്രാഹ്മണരുടെ ജനസംഖ്യ കേരളത്തിൽ 1% തമിഴ്‌നാട്ടിൽ വെറും 2% മുതൽ ഉത്തരാഖണ്ഡിൽ 12% വരെയാകുമ്പോൾ
ഇന്ത്യയിൽ വെറും 5 %.... ഇവരെ മുഖ്യധാര
യിൽ നിന്നും അകറ്റി മതം മാറ്റിയാൽ ഇന്ത്യയെ So called രാജ്യമാക്കാൻ പറ്റുമെന്ന പാശ്ചാത്യ ചിന്താഗതി യാ ണ് ഇപ്പോഴുമീ പറയുന്ന
~23~
ബ്രാഹ്മണ ഹെജിമണി അല്ലങ്കിൽ മേധാവിത്വം ..
ഇത് വായിച്ച് കഴിഞ്ഞിട്ട് ഇനിയും നിങ്ങൾക്ക്
ബ്രാഹ്മണരെ പുശ്ചിക്കണമെങ്കിൽ ആകാം..
ചരിത്രത്തിൽ ഭാരതത്തിൽ ഏറ്റവും കൂടുതൽ ക്രൂരത അനുഭവിച്ച സമൂഹമാണി
വർ... ഇവർ ഇല്ലങ്കിൽ ഭാരത മില്ല ഹിന്ദുത്വ
മില്ല എന്ന് മനസ്സിലാക്കൂ
പ്രിയരേ..
24/24

© @MbPradas
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: