80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/ https://twitter.com/Malathi95800275/status/1313173558017679360?s=19">https://twitter.com/Malathi95...
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഹജ്ജ് ടൂറിസം.

ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.

സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.

90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.

ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.

ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.

സമൂഹത്തിൽ അവർചേർന്ന്

3/
വെറുപ്പ് വിതച്ചു.
അവർ വിതച്ച വെറുപ്പ് 100 മേനിയായി സമൂഹത്തിൽ വിളഞ്ഞു. അങ്ങനെ കേരള സമൂഹം വെറുപ്പിന്റെ വിളനിലമായി.

20-25 വർഷം മുൻപ് വരെ ഒരു ശരാശരി ഹിന്ദുവിന്റെ തലച്ചോറിൽ വർഗ്ഗീയത വിളയില്ലായിരുന്നു. അത്‌ കൊണ്ടാണല്ലോ RSS സജീവമായി കേരളത്തിൽ ഉണ്ടായിരുന്നിട്ടും BJP ഇവിടെ

4/
വേരോട്ടം നടത്താതെ പോയത്.

ഹജ്ജ് ടൂറിസം വിപുലമാക്കാൻ വേണ്ടി ഇസ്ലാമിക്ക് ബുദ്ധിജീവികളും ലിബറലുകളും സമൂഹത്തിൽ വിതച്ച ഹിന്ദു വിരുദ്ധത
ചീഞ്ഞളിഞ്ഞു ഹിന്ദു വർഗ്ഗീയതതയിലേക്കും അതിൽ നിന്ന് BJP യുടെ വളർച്ചയിലേക്കും എത്തിച്ചു.

പരോക്ഷമായി പറയുകയാണെങ്കിൽ
ഹജ്ജ് ടൂറിസം

5/
വിപുലപ്പെടുത്താനുള്ള സൗദിയുടെ വ്യഗ്രതയാണ് കേരളത്തിൽ BJP യുടെ വളർച്ചയെ സഹായിച്ച ഘടകം.

സൗദിയുടെ എണ്ണപ്പണത്തിൽ മുങ്ങി മമ്മദിന്റെയും കോയയുടെയും ഓണസദ്യയും മുരളിയുടെയും മോഹനന്റേയും നോമ്പ് ബിരിയാണിയും നഷ്ടമായതാണ് കേരള സമൂഹത്തിന് ആകെ ഉണ്ടായ നേട്ടം. https://abs.twimg.com/emoji/v2/... draggable="false" alt="😀" title="Grinsendes Gesicht" aria-label="Emoji: Grinsendes Gesicht">https://abs.twimg.com/emoji/v2/... draggable="false" alt="😀" title="Grinsendes Gesicht" aria-label="Emoji: Grinsendes Gesicht">
You can follow @drAnsarikka.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: