Aryan invation theory പറഞ്ഞ് North South കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന ദ്രാവിഡനാട് കഴുതകൾ കുതിരയെ ഉപയോഗിക്കുന്ന ആര്യന്മാർ ദ്രാവിഡരെ കീഴ്പ്പെടുത്തി എന്നായിരുന്നു തള്ളിയത്
4000+ വർഷം പഴക്കമുള്ള കുതിരയെ കിട്ടിയപ്പോൾ ആര്യൻ സിദ്ധാന്ധം സ്വാഹാ

സിന്ധു നദി തീരത്ത്, സരസ്വതി നദി തീരത്തും , 4500 വർഷം പഴക്കമുള്ള same DNA rhenotypes വിദഗ്ധർ വേർതിരിച്ചു .they found that നിലവിലെ ഇന്ത്യൻ ജനതയുടെ DNA ആയി വ്യത്യാസം അതിലേ DNA ക്ക് ഇല്ല
ie ആര്യൻ അധിനിവേശം എന്ന തള്ള് നടന്നിട്ടില്ല https://www.theatlantic.com/science/archive/2019/09/indus-valley-civilization-dna-has-long-eluded-researchers/597481/

ഇതൊക്കെ പക്ഷേ വെള്ളക്കാരൻ പറഞ്ഞിട്ട് വേണം നമ്മൾ അറിയാൻ എന്ന് പറഞ്ഞാൽ കഷ്ടം തന്നെ മുതലാളി https://www.sciencemag.org/news/2019/09/genome-nearly-5000-year-old-woman-links-modern-indians-ancient-civilization
സിന്ധു നദീ തീര സംസ്കരങ്ങളിൽ കുതിരയുടെ അഭാവം ആണ് ദ്രാവിഡ കഴുതകൾ പൊക്കി കാണിക്കുന്നത്
BC 1500 ന് അടുത്ത് ആണ്
ഈ കാലഘട്ടത്തിൽ സിന്ധു നദീ തീരത്തെ അവർ ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്നതിന് ആർക്കിയോളജിക്കൽ എവിഡൻസ് ഉണ്ട് https://www.ancient-origins.net/news-history-archaeology/sanauli-challenges-aryan-invasion-theory-rewrite-indian-021955?fbclid=IwAR18qiitJU3XBwzwOs9S8jhtcRBwcM338sscMECRH9uykOdvsEyhUC3gWwI

ഈ കുതിരയെ വെച്ചാണ് ആര്യന്മാർ ഇന്ത്യയെ കീഴ്പ്പെടുത്തി ഇവിടെ കുതിര ഉപയോഗം പ്രചാരത്തിൽ ആക്കി എന്നൊക്കെ തള്ളുന്നത് .ഈ കുതിര സിദ്ധാന്ധം അപ്പാടെ തള്ളി കളയുവാൻ ഉള്ള തെളിവുകൾ നമ്മുക്ക് കിട്ടിയിട്ടുണ്ട് https://www.livehistoryindia.com/cover-story/2018/12/03/sanaulis-mysterious-warriors?fbclid=IwAR0xjeglB3XWVLwO5Af229S323K7EFpmj8DjKQmci8lyN2uT_HRedLaDVxo
കാലാവസ്ഥ വ്യത്യാനം മൂലം ലോകത്ത് എല്ലായിടത്തും നാഗരികതകൾ നഗരങ്ങൾ ഉപേക്ഷിച്ചു പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയിരുന്നു എന്നത് തെളിവുകളോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്
പക്ഷെ ഇതേ കാരണങ്ങൾ കൊണ്ട് സിന്ധു തീരത്തുള്ളവർ അവിടെ നിന്ന് പാലയനം ചെയ്തു എന്ന് മാത്രം ഇവന്മാർ അംഗീകരിച്ചു തരില്ല

അതായത് സിന്ധു നദി തീര സംസ്ക്കാരത്തിന്റെ തുടർച്ച ആണ് പിന്നീട് വന്ന ഇന്ത്യൻ നാഗരികതകൾ എല്ലാം
ഇതിന് തെളിവ് , കുതിര വലിക്കുന്ന തെരുകൾക്ക് ആ കാലത്ത് ലോകത്തിന്റെ എല്ലാം ഭാഗത്തും ഒരേ ആകൃതി ആയിരുന്നു https://www.indiatoday.in/amp/mail-today/story/asi-finds-roysl-remains-from-mahabharat-era-relics-could-belong-to-2000-1800-bc-1299851-2018-07-30

സനൗലി യിൽ നിന്ന് കിട്ടിയ 4000+ വർഷങ്ങൾ പഴക്കം ഉള്ള തേര്
അതു പൂർണ രൂപത്തിൽ ആണ് സനൗലി യിൽ നിന്ന് നമ്മൾ കുഴിച്ചു എടുത്തിട്ടുള്ളത്
അതായത് കുതിരകളെ ഉപയോഗിക്കാത്ത ഇന്ത്യക്കാരെ പുറമെ നിന്ന് വന്ന കുതിരകൾ ഉപയോഗിക്കുന്ന ആര്യന്മാർ കീഴ്പ്പെടുത്തി എന്നത് തെറ്റാണ്
©credit @AbhinavaGupta28