ഒരാളുടെ അനുഭവം.

നമ്മൾ കണ്ടിരുന്നു പ്രധാനമന്ത്രി ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കലൂർ വഴി വരുമ്പോൾ Bus Stand ന് അടുത്തുളള Penta tower ൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു
1/n
പിടിച്ചു. വലിയ ആൾ ത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെ രുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ 2/n
സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി 3/n
അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി..... പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും 4/n
മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... അവിടെയുള്ള മരുന്നു കളെ പ്പറ്റിയുള്ള അന്വേഷണങ്ങൾ 5/n
അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി തരുന്നതാണ്.
Pradanmantri Jan Aushadhi medical store.പ്രധാനമന്ത്രി ജൻ ഔഷധി കേരളത്തിൽ മെഡിക്കൽ സ്റ്റോറുകൾ 22
Call (9am to 6pm)
പൊതു ജനങ്ങൾക്കുവേണ്ടി താങ്കൾ ഈ സന്ദേശം എല്ലാപേരിലും എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് 6/n
വിശ്വസിക്കുന്നു.... @pmbjpbppi
അടുത്തുള്ള സ്റ്റോർ കണ്ടു പിടിക്കാനും.. സേവനങ്ങൾ സുഗമമായി ഉപയോഗ പെടുത്താനും.. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യു
ആൻഡ്രോയ്ഡ് : https://play.google.com/store/apps/details?id=in.gov.pmbjp

കടപ്പാട്">https://play.google.com/store/app... :

7/7
You can follow @Kabeerahesadho.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: