"All Indians are my brothers and sisters."
ശെരിക്കും ഇൗ വാചകത്തിന്റെ അർത്ഥം എന്താണ്? എന്തുകൊണ്ടാണ് ഇതിന്റെ അർത്ഥം സ്കൂളിൽ ശെരിക്കും പഠിപ്പികാതത്?
ചുമ്മാ തമാശ പറയാതെ, ശെരിക്കും ഉള്ള അർത്ഥം അറിയുമെങ്കിൽ പറഞ്ഞു തരാമോ?
PS: Quora, Wikipedia ഒക്കെ കേറി ഇറങ്ങി!

After reading the replies and cited sources, I think the best explanation is that of Fraternity described by Dr. Ambedkar.
During debates in constituent assembly, Dr. Ambedkar said that Fraternity means a sense of common brotherhood of Indians being ONE people.
In the words of Dr. Ambedkar, without fraternity, liberty would destroy equality; and equality would destroy liberty.
If in a democracy, { liberty does not destroy equality; and equality does not destroy liberty }, it is because, on the basis of both, there is a fraternity.
If in a democracy, { liberty does not destroy equality; and equality does not destroy liberty }, it is because, on the basis of both, there is a fraternity.
The fraternity is, therefore, the root of democracy!
അതായത്, ഇന്ത്യാക്കാർ പല നാട്ടിൽ നിന്നും ഉളളവർ ആണെങ്കിലും, അവർ ഒറ്റ സെറ്റ് ആണ്. ഇതാണ് നമ്മൾ ഏറ്റവും ആദ്യം പറഞ്ഞ വാചകത്തിന്റെ അർത്ഥം.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്.

അതായത്, ഇന്ത്യാക്കാർ പല നാട്ടിൽ നിന്നും ഉളളവർ ആണെങ്കിലും, അവർ ഒറ്റ സെറ്റ് ആണ്. ഇതാണ് നമ്മൾ ഏറ്റവും ആദ്യം പറഞ്ഞ വാചകത്തിന്റെ അർത്ഥം.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്.

A major portion of this thread came from: https://medium.com/@akv2449/the-principle-of-fraternity-in-dr-ambedkars-thought-46c28cb9e8c9