#വിവാദം അലെർട്
പണ്ടിവിടെ ഉണ്ടായിരുന്ന ഒരു ഫ്രോഡിനെ നാട്ടുകാരെല്ലാം കൂടി ഓടിച്ച കഥ പാണന്മാർ പാടി നടക്കുന്നത് നിങ്ങളൊക്കെ കണ്ടതും അറിഞ്ഞതുമാണല്ലോ.. ശേഷം തന്റെ പ്രവർത്തന മേഖല ഫേസ്‍ബുക്കിലേക്ക് മാറ്റി ടിയാൻ മാതൃകയായി അവിടന്നും ഊക്ക് കിട്ടി ഓടിയെന്നാണ് കേട്ടത്.. പക്ഷെ

അവൻ വീണ്ടും ഇവിടെ ആക്റ്റീവ് ആയി എന്ന അഭ്യൂഹങ്ങളൊക്കെ വരുന്നുണ്ട്.. ഫേസ്‍ബുക് ലിങ്കുകളൊക്കെ വേണ്ടുവോളം ഇവിടെ ഓടിക്കൊണ്ടിരിക്കുന്നു.. റയാൻ എന്ന വ്യാജ പേരിൽ വിഹരിച്ച കക്ഷി ഇവിടെ പുതിയ പേരിൽ സൗര്യ വിഹാരം തുടങ്ങിയിട്ട് കുറച്ചായി.. ഒരു സ്ത്രീയുമായി അടുപ്പത്തിലാവുകയും അവർ തമ്മിൽ നോർമൽ
വീഡിയോ കാൾ ചെയ്ത് അത് സ്ക്രീൻ റെക്കോർഡ് ചെയ്ത് അവരുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട് ഇവൻ.. പല പേരുകളും കഥകളും പറഞ്ഞു നിങ്ങൾ സ്ത്രീകൾക്ക് മുന്നിൽ വന്നേക്കാം.. ഒരുപാട് പേരുടെ മാനവും പൈസയുമൊക്കെ പോയതാണ്
അവന്റെ പേഴ്സണൽ നമ്പർ സംഘടിപ്പിച്ചു അന്വേഷിച്ചപ്പോ ഇവിടുള്ളോരു ഹാൻഡിൽ കണ്ട് പിടിക്കാൻ പറ്റി.. @Waamie.. ഇതാണ് പുതിയ ID.. ഈ ഐഡിയിൽ ബന്ധം കൂടിയവരും കൂടാൻ പോകുന്നവരും ഒന്ന് ശ്രദ്ധിച്ചേക്ക്... കൂടാതെ ഇവന്റെ ഇൻസ്റ്റ ഫേസ്ബുക് പരിശോധിച്ചപ്പോ ഒരുപാട് ഫേക് ഐഡികൾ കാണാൻ കഴിഞ്ഞിട്ടുണ്ട്