ക്രൈസ്തവ സഭകളും തമിഴ് നാട്ടിലെ മാഫിയാ പ്രവർത്തനങ്ങളും. ഭാഗം അഞ്ച്: https://twitter.com/LonappanMaash/status/1282979237306134528?s=20">https://twitter.com/LonappanM...
1. സമീപകാലത്ത് തമിഴ്‌നാട്ടിൽ നടന്ന നാല് പ്രധാന സംഭവങ്ങളിൽ സഭയുടെ നീചമായ ഇടപെടലുകളെ കുറിച്ചാണ് ഈ ത്രെഡ്. മെയ് 17 മൂവ്മെന്റ് എന്ന വിഘടനവാദി സംഘടനയെ പരിപോഷിപ്പിച്ച് കൂടങ്കുളം സമരത്തിൽ ഇറക്കിയത് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു. തീരദേശത്തെ ജനങ്ങളെ പദ്ധതിക്കെതിരെ ഇളക്കി വിടാൻ മോഹൻ ലാസറസ്,
2. ലൊയോള പാതിരിമാർ, എസ്രാ സർഗുണം എന്നിവർ നല്ലവണ്ണം പ്രയത്നിച്ചു. ഡോ. അബ്ദുൾ കലാം, ശ്രീകുമാർ ബാനർജി എന്നീ ശാസ്ത്രജ്ഞന്മാരുടെ വാക്കുകളേക്കാൾ മാധ്യമങ്ങളും ജനങ്ങളും വില കൽപ്പിച്ചത് പാതിരിമാരുടെ ജല്പനങ്ങൾക്കായിരുന്നു. കേരളത്തിലുൾപ്പെടെയുള്ള ടി.വി. ചാനലുകൾക്കും സാംസ്കാരിക നക്കികൾക്കും
3. സഭയുടെ പണം ആവശ്യം പോലെ കിട്ടി. പത്രങ്ങളിലും & #39;സമകാലിക മലയാളം& #39; പോലുള്ള നക്സലൈറ്റ് വാരികകളിലും കൂടങ്കുളം പദ്ധതിക്കെതിരെ ലേഖനങ്ങൾ നിറഞ്ഞു. ചാരു നിവേദിതയെ പോലുള്ള അർബൻ നക്സലുകളും ആണവ നിലയത്തിനെതിരെ രംഗത്ത് വന്നു. ആണവ നിലയത്തോട് എതിർപ്പുണ്ടെങ്കിലും സഭയുടെ ചെയ്തികളെ എതിർത്ത
4. എഴുത്തുകാരൻ ജോ ഡി ക്രൂസിനെ നേരിടാൻ സി.എസ്.ഐ. സഭ നാഗർകോവിലിലെ ചർച്ചിൽ രാജ എന്ന ഗുണ്ടയെ വരെ ഇറക്കി. സഭയെ എതിർത്ത് ലേഖനങ്ങൾ എഴുതിയ ജയമോഹനെതിരെ തമിഴ് മാധ്യമങ്ങൾ വിദ്വേഷ പ്രചാരണം നടത്തി. ആണവ നിലയത്തെ പിന്തുണച്ച ഒരു വിഭാഗം നാട്ടുകാറീ ലക്‌ഷ്യം വച്ച് ബോംബ് സ്ഫോടനം നടത്താൻ സഭയും
5. കൂടെയുള്ള മണൽ ഖനന മാഫിയയും തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം എല്ലാം പാളിപ്പോയി. എല്ലാ എതിർപ്പുകളെയും തരണം ചെയ്ത് കൂടങ്കുളം ആണവ നിലയം പ്രവർത്തനം തുടങ്ങി.
സഭയുടെ അടുത്ത ഇടപെടൽ ഉണ്ടാകുന്നത് 2011-ൽ പരമക്കുടിയിൽ ഉണ്ടായ പോലീസ് വെടിവെപ്പിലേക്ക് നയിച്ച ജാതി സംഘർഷത്തിലാണ്.
സഭയുടെ അടുത്ത ഇടപെടൽ ഉണ്ടാകുന്നത് 2011-ൽ പരമക്കുടിയിൽ ഉണ്ടായ പോലീസ് വെടിവെപ്പിലേക്ക് നയിച്ച ജാതി സംഘർഷത്തിലാണ്.
6. ദേവേന്ദ്രകുല വെള്ളാളർ സമുദായത്തിന്റെ നേതാവായിരുന്ന ഇമ്മാനുവൽ ശങ്കരന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി സമുദായാംഗങ്ങൾ തമ്മിലുണ്ടായ തമ്മിൽത്തല്ലാണ് വെടിവെപ്പിന് കാരണമായത്. ദേവേന്ദ്രകുല വെള്ളാളർ സമുദായം അടിസ്ഥാനപരമായി ഹിന്ദുക്കളാണെങ്കിലും ബ്രിട്ടീഷ് രാജിന്റെ കാലത്ത് സാമുദായിക
7. ഉന്നമനത്തിനായി പലരും ക്രൈസ്തവരായി മതം മാറിയിരുന്നു. 1990-കളിലാണ് സമുദായത്തിലെ ഹൈന്ദവ-ക്രൈസ്തവ മത്സരം ശക്തമായതും ഡോ. കൃഷ്ണസ്വാമിയുടെ നേതൃത്വത്തിൽ ഹൈന്ദവ വെള്ളാളർമാർ ഒന്നു കൂടിയതും സഭയുടെ അനുഗ്രഹത്തോടു കൂടി ജോൺ പാണ്ഡിയന്റെ നേതൃത്വത്തിൽ ക്രൈസ്തവ വെള്ളാളർമാർ ഒന്നു ചേരുന്നതും
8. (ക്രൈസ്തവരിൽ ജാതി ഇല്ലെന്ന പ്രമുഖ സോഷ്യൽ സയന്റിസ്റ്റിന്റെ പ്രഖ്യാപനം ഈയവസരത്തിൽ ഓർത്തു പോയി!). 2011 സെപ്റ്റംബറിൽ ഇമ്മാനുവൽ ശങ്കരന്റെ ചരമദിനമാചരിക്കാൻ എന്ന പേരിൽ ഒരു ജാതി-മത കലാപം ഇളക്കി വിടാൻ മുടക്കുളത്തൂരേക്ക് പോയ ജോൺ പാണ്ഡിയനെ മുഖ്യമന്ത്രി ജയലളിതയുടെ നിർദ്ദേശപ്രകാരം പോലീസ്
9. അറസ്റ്റ് ചെയ്യുകയും, തുടർന്ന് ജോൺ പാണ്ഡിയന്റെ അണികൾ ഡോ. കൃഷ്ണസ്വാമിയുടെ അണികളുമായി കോർക്കുകയും സംഘർഷം മറ്റു ജില്ലകളിലേക്ക് പടരാതിരിക്കാൻ പോലീസ് വെടിവെക്കുകയും വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെടുകയും ചെയ്തു. ഭീമ-കോറേഗാംവ് കലാപത്തിന്റെ ഒരു ട്രയൽ റൺ ആയിരുന്നു പരമക്കുടി കലാപമെന്നു
10. വേണമെങ്കിൽ പറയാം. അത്രയും കാലം ഇല്ലാതിരുന്ന ഒരു ഫോൾട്ട്-ലൈൻ ഉണ്ടാക്കിയെടുക്കുക എന്ന ഉദ്യമത്തിൽ സഭ വിജയിച്ചു. 2011-ന് ശേഷം ഒരു വെള്ളാളർ സമുദായക്കാരനെയെങ്കിലും കുരുതി കൊടുക്കാതെ ഒരു ആചരണം നടന്നിട്ടില്ല. 2014, 2019 തെരഞ്ഞെടുപ്പുകളിലും പല നയങ്ങളിലും നരേന്ദ്ര മോദിയെ പിന്തുണച്ച
11. കൃഷ്ണസ്വാമിയെ എങ്ങനെയെങ്കിലും ഇല്ലാതാക്കുക എന്നത് തന്നെയാണ് സഭയുടെ ലക്‌ഷ്യം. തെക്കൻ തമിഴ്‌നാട്ടിൽ ഹിന്ദുക്കളിൽ കാര്യമായൊരു മുന്നേറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണം മുതൽ സി.എ.എ. വരെയുള്ള വിഷയങ്ങളിൽ ഹിന്ദുക്കളെ ബോധവൽക്കരിക്കാൻ ഡോ. കൃഷ്ണസ്വാമിക്ക്
12. പെട്ടെന്നു കഴിഞ്ഞു എന്നത് സഭയ്‌ക്കേറ്റ ഒരു വലിയ തിരിച്ചടിയാണ്. ജാതീയതയുടെ തീ തമിഴ്‌നാട്ടിൽ ആളിക്കത്തിക്കാൻ ക്രൈസ്തവ സഭ തുടർന്നും ശ്രമിച്ചു കൊണ്ടേയിരിക്കും.
2017-ലെ ജല്ലിക്കട്ട് സമരം വഷളാക്കുന്നതിൽ സഭയുടെ പങ്ക് വളരെ വലുതാണ്. ജല്ലിക്കട്ട് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ
2017-ലെ ജല്ലിക്കട്ട് സമരം വഷളാക്കുന്നതിൽ സഭയുടെ പങ്ക് വളരെ വലുതാണ്. ജല്ലിക്കട്ട് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ
13. തുടർന്ന് തമിഴ സംസ്കാരത്തോട് സ്നേഹമുള്ളവരും നാടൻ കന്നുകാലി ഇനങ്ങൾ സംരക്ഷിക്കപ്പെടണം എന്നാഗ്രഹമുള്ളവരും സമരത്തിനിറങ്ങി. ഡോ. ശിവസേനാപതി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ & #39;ഹിപ്-ഹോപ് തമിഴാ& #39; ആദി എന്നിവരൊക്കെയായിരുന്നു അതിന്റെ നേതൃത്വത്തിൽ. ജല്ലിക്കട്ട് നിരോധിക്കപ്പെടില്ല എന്ന്
14. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉറപ്പ് കിട്ടിയതും സമരത്തിൽ നിന്ന് പിന്മാറിയതായി ഇവർ അറിയിച്ചു. എന്നാൽ അപ്പോഴേക്കും സഭയുടെ കൈകൾ സമരത്തെ ഹൈജാക്ക് ചെയ്തു കഴിഞ്ഞിരുന്നു. മെയ് 17 നേതാവ് ഗാന്ധി, സീമാൻ, അമീർ സുൽത്താൻ, ഗാസ്പാർ രാജ്, കറു പളനിയപ്പൻ എന്നിവരൊക്കെയായി പുതിയ നേതാക്കന്മാർ.
15. കന്നുകാലി സംരക്ഷണം, തമിഴ് സംസ്കാരം എന്നിവയെ സൈഡിലേക്ക് ഒതുക്കി തമിഴ് ദേശീയത, തമിഴരോടുള്ള വടക്കേയിന്ത്യാക്കാരന്റെ സമീപനം, തമിഴനോട് മറ്റുള്ളവർ ചെയ്യുന്ന ദ്രോഹം, നരേന്ദ്ര മോദിയെ എതിർക്കുക എന്നതായി ലക്‌ഷ്യം. ഈയുള്ളവൻ അന്ന് സമരം നടക്കുമ്പോൾ മറീനയിൽ പോയിരുന്നു. കേട്ടാലറയ്ക്കുന്ന
16. തെറിവിളിയായിരുന്നു മുദ്രാവാക്യങ്ങൾ. മോദിയുടെയും മുഖ്യമന്ത്രി പനീർസെൽവത്തിന്റെയും വീട്ടിലുള്ള സ്ത്രീകളെ പോലും തെറി വിളിച്ചുകൊണ്ടുള്ള ആഭാസനൃത്തം വരെയുണ്ടായിരുന്നു. സംയമനം പാലിച്ച പോലീസിന്റെ നേരെയും അശ്‌ളീല പ്രയോഗങ്ങൾ നടന്നിരുന്നു. ലൊയോള വിദ്യാർത്ഥികൾ ഐ.ഡി.കാർഡ് ധരിച്ച് തെറിവിളി
17. നടത്തുകയായിരുന്നു. സമരം പരമാവധി അക്രമാസക്തമാക്കാൻ സഭ ശ്രമിച്ചിട്ടും നടക്കാതിരുന്നപ്പോൾ അമീർ സുൽത്താനും ശിങ്കിടികളും വഴി പോപ്പുലർ ഫ്രണ്ട് കാർ ഇറങ്ങി. മോദിയുടെ കോലവും ഇന്ത്യൻ പതാകയും കത്തിച്ചു. അംബേദ്കറിന്റെയും പെരിയാറിന്റെയും ചിത്രങ്ങളുടെ കൂടെ സദ്ദാം ഹുസൈനും ഒസാമയും സ്ഥാനം
18. പിടിച്ചു. അടുത്ത ദിവസം രാവിലെ ജെ-6 പോലീസ് സ്റ്റേഷൻ പോപ്പുലർ ഫ്രണ്ടും ലൊയോള വിദ്യാർത്ഥികളും ചേർന്ന സംഘം ആക്രമിച്ചപ്പോളാണ് പോലീസ് ലാത്തിച്ചാർജ് നടത്തി സമരം പൊളിച്ചു കളഞ്ഞത്. പോലീസ് ലാത്തിച്ചാർജ് മാത്രം ചാനലുകൾ കവർ ചെയ്തു. അൽ ജസീറ, ടിവി-5 പോലുള്ള വിദേശ മാധ്യമങ്ങളിൽ
19. "സ്വയംഭരണാവകാശം ആവശ്യപ്പെട്ട തമിഴ് ജനങ്ങളെ ഇന്ത്യൻ സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു" എന്ന രീതിയിലാണ് ന്യൂസ് വന്നത്. ലൊയോള കോളേജ് ഫ്രഞ്ച് ഡിപ്പാർട്മെന്റ് അദ്ധ്യാപകനായ സേവ്യർ രാജ് എന്ന പാതിരി ടി.വി.5-ന് അഭിമുഖവും കൊടുത്തു. മറീനാ സമരത്തെ തുടർന്ന് മോദി സർക്കാരിനെതിരെ ഒരു നരേറ്റിവ്
20. സൃഷ്ടിക്കാൻ സഭയ്ക്കായി എന്നതും അത് ഇടയ്ക്കിടയ്ക്ക് മോഹൻ ലാസറസിനെയും തിരുമാവളവനെയും പോലുള്ളവർ ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കാറുണ്ട് എന്നതും തമിഴ് രാഷ്ട്രീയം വിദ്വേഷത്തെ അടിസ്ഥാനമാക്കി മാത്രമാണ് രൂപം കൊള്ളുന്നത് എന്നതിനുള്ള തെളിവാണ്.
2018-ൽ മറീന മോഡൽ ആവർത്തിച്ചത്
2018-ൽ മറീന മോഡൽ ആവർത്തിച്ചത്
21. തൂത്തുക്കുടിയിലാണ്. സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസിന്റെ തൂത്തുക്കുടി പ്ലാന്റിന്റെ ശേഷി കൂട്ടി പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ എന്ന പേരിൽ സഭയും വൈകുണ്ഠരാജനും കൂടി സംഘടിപ്പിച്ച സമരാഭാസം. സ്റ്റെർലൈറ്റ് കമ്പനി നിലവിൽ വന്നത് മുതൽ വൈകുണ്ഠരാജന്റെ കണ്ണിലെ കരടായിരുന്നു. കോപ്പർ
22. മേഖലയിൽ തന്റെ സ്വപ്‌നങ്ങൾ തകർത്തത് സ്റ്റെർലൈറ്റ് ആണ്. എന്നാൽ വേദാന്ത പോലൊരു ഭീമനെതിരെ കളിക്കാനുള്ള ധൈര്യമില്ലാതിരുന്ന വൈകുണ്ഠരാജന് കിട്ടിയ സുവർണാവസരമാണ് സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് ഉൽപ്പാദനശേഷി വർധിപ്പിക്കാൻ പോകുന്നു എന്ന വാർത്ത. വൈകുണ്ഠരാജൻ തൻ്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 7 എന്ന
23. മാധ്യമത്തെ ഉപയോഗിച്ച് സ്റ്റെർലൈറ്റിനെതിരെ വാർത്തകൾ കൊടുക്കുന്നു. ഉടനെ സഭാമക്കളും ലാസറസിന്റെ സൈന്യവും രംഗത്തിറങ്ങുന്നു. അവരെ പിന്തുണച്ചു കൊണ്ട് മെയ് 17 ഗാന്ധി, വ്യാജ പരിസ്ഥിതിവാദി പിയുഷ് മനുഷ്, കറു പളനിയപ്പൻ എന്നിവരുമെത്തുന്നു. മണ്ടന്മാരായ ഭൂരിപക്ഷം തമിഴ് ജനത ഇവന്മാർ പറയുന്നത്
24. വെള്ളം തൊടാതെ വിഴുങ്ങി വാട്സ്ആപ്പ് ഫോർവേഡുകൾ ഇട്ട് അർമാദിക്കുന്നു. വേദാന്ത ബി.ജെ.പി.കാരന്റെ കമ്പനി ആണെന്നും തമിഴന്റെ വായുവും വെള്ളവും മലിനീകരിച്ച് തമിഴ ജനതയെ കൊല്ലാൻ പോകുന്നെന്നും വരെ പ്രചരിപ്പിക്കുന്നു. അക്കാലത്ത് പള്ളികളിലെ പ്രാർത്ഥനായോഗങ്ങളിലും മറ്റും സ്റ്റെർലൈറ്റിനെ
25. കുറിച്ച് മാത്രമേ അച്ചന്മാർ സംസാരിക്കൂ. ഒരു മാസത്തേക്ക് യേശുവിനെ പെട്ടിയിലിട്ടു പൂട്ടിവച്ചിരിക്കുകയായിരുന്നു. പല സ്വതന്ത്ര പഠനങ്ങളിലും സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണ റീഡിങ്ങുകൾ അനുവദനീയമായതിലും ഏറെ താഴെയാണെന്നും ആ ഏരിയയിൽ ഒരു നിബന്ധനയും പാലിക്കാതെ നടക്കുന്ന ഏക സ്ഥാപനം
26. വൈകുണ്ഠരാജൻ്റെ വി.വി. മിനറൽസ് ആണെന്നും പുറത്തു വന്നിട്ടുള്ളതാണ്. തമിഴ് ജനത പിന്നെ സിനിമാനടൻ പറയുന്നത് മാത്രം വിശ്വസിക്കുന്നത് കൊണ്ട് ആ പഠനങ്ങളൊന്നും വായിച്ചു നോക്കാൻ പോലും മെനക്കെട്ടില്ല. അങ്ങനെ തെരുവിലിറങ്ങിയ സഭാമക്കൾ ക്രമസമാധാനം കയ്യിലെടുത്തപ്പോൾ പോലീസ് വെടിവെച്ചു. 18 പേർ
27. കൊല്ലപ്പെടുകയും ചെയ്തു. സ്റ്റെർലൈറ്റ് കമ്പനി പൂട്ടാൻ ഉത്തരവുമായി. കുറേ പേരുടെ പണി പോയി. ഇന്ത്യൻ കോപ്പർ മേഖലയ്ക്ക് വൻ നഷ്ടം ഉണ്ടായി. നമ്മുടെ സ്വന്തം ആവശ്യങ്ങൾക്ക് പോലും അധികവില കൊടുത്ത് കോപ്പർ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായി; അതിനാൽ സാമ്പത്തികമായി നമ്മുടെ രാജ്യത്തെ അത് വളരെയേറെ
28. ബാധിച്ചു. ഇതിലൊക്കെ സഭയും വൈകുണ്ഠരാജനും അർബൻ നക്സലുകളും സഭയുടെ ജിഹ്വയായി പ്രവർത്തിച്ച സിനിമാക്കാരും കൊള്ളലാഭം ഉണ്ടാക്കി, ധനമായും മറ്റു പല രീതിയിലും.
29. ക്രൈസ്തവ സഭകൾ ഇസ്ലാമിക തീവ്രവാദികളെ പോലെ അപകടകാരിയല്ലെന്ന് വാദിക്കുന്ന നിഷ്കളങ്കർക്ക് നല്ല നമസ്കാരം.
അടുത്ത ഭാഗത്തിൽ ഒരു പ്രമുഖ സ്ഥാപനത്തിലൂടെ വിദ്യാഭ്യാസ-സിനിമ-മാധ്യമ-ബിസിനസ്സ് മേഖലകളെ സഭ എങ്ങനെ സ്വാധീനിക്കുന്നു എന്നത്...
_______________________
അടുത്ത ഭാഗത്തിൽ ഒരു പ്രമുഖ സ്ഥാപനത്തിലൂടെ വിദ്യാഭ്യാസ-സിനിമ-മാധ്യമ-ബിസിനസ്സ് മേഖലകളെ സഭ എങ്ങനെ സ്വാധീനിക്കുന്നു എന്നത്...
_______________________