1. ത്രെഡിൻറെ രണ്ടാം ഭാഗം ഇവിടെ തുടങ്ങുന്നു. അങ്ങനെ ദയാ ദേവദാസും വൈകുണ്ഠരാജനും തമ്മിലുള്ള ബിസിനസ്സ് യുദ്ധം തെരുവുകളിലേക്ക് പടർന്നു. 1990-കളുടെ തുടക്കം മുതൽ ഗ്യാങ് വാറുകളും വെട്ടിക്കൊലകളും തൂത്തുക്കുടിയിലും തിരുനെൽവേലിയിലും വ്യാപകമായി അരങ്ങേറി. തൂത്തുക്കുടിയിൽ എ.ഡി.എം.കെ.യെ
2. വളർത്തുക എന്ന ചുമതലയും വൈകുണ്ഠരാജന്റെ ചുമലിൽ വീണു. ധനുഷ്‌കോടി ആദിത്യന്റെയും ദയാ ദേവദാസിന്റെയും പിന്തുണയോടു കൂടിയുള്ള മോഹൻ ലാസറസിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നു വന്നു. ആദിത്യൻ വഴി ലാസറസ് സോണിയയുമായി ബന്ധം വളർത്തിയെടുത്തു. അങ്ങനെയിരിക്കുമ്പോളാണ് കോൺഗ്രസ്സ് ഹൈ കമാൻഡും
3. ജി.കെ.മൂപ്പനാരും തമ്മിൽ തെറ്റി മൂപ്പനാർ തമിഴ് മാനില കോൺഗ്രസ്സ് ഉണ്ടാക്കുന്നത്. 1996-ലെ തെരഞ്ഞെടുപ്പിൽ ആദിത്യൻ തമിഴ് മാനില കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചു വീണ്ടും ലോക് സഭയിലേക്ക് ജയിച്ചു കയറി. ആദിത്യന്റെ പതനം ആരംഭിക്കുകയായിരുന്നു. സോണിയയുടെ വിശ്വസ്തനായി
4. മാറിക്കഴിഞ്ഞിരുന്ന മോഹൻ ലാസറസിന് ആദിത്യൻ മൂപ്പനാരുടെ കൂടെ കൂടിയത് ഇഷ്ടമായിരുന്നില്ല. 1998-ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ലാസറസിന്റെ വിശ്വാസി സമൂഹത്തിന്റെ പിന്തുണ ലഭിക്കാത്ത ആദിത്യൻ എ.ഡി.എം.കെ.യുടെ പണബലത്തിലും രാമരാജൻ എന്ന സ്റ്റാർ ക്യാൻഡിഡേറ്റിന്റെ തിളക്കത്തിലും വീണു പോയി.
5. പിന്നീട് 2004-ൽ മണ്ഡല പുനർനിർണയത്തിന് ശേഷം തിരുനെൽവേലി മണ്ഡലത്തിൽ നിന്ന് ആദിത്യൻ ഒരിക്കൽ കൂടി എം.പി.ആയെങ്കിലും ആ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. 1996 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിതക്കെതിരെ ജനവികാരം ആളിക്കത്തിയപ്പോൾ മുഖ്യമന്ത്രിയടക്കം തോറ്റു പോയി. പണബലം കൊണ്ടും ആൾബലം
6. കൊണ്ടും സ്വസമുദായക്കാരനായ ദയാ ദേവദാസിനെക്കാളും മുന്നിൽ നിൽക്കുന്ന ഹിന്ദുവായ വൈകുണ്ഠരാജനെ പ്രീണിപ്പിക്കാൻ സി.എസ്.ഐ. സഭ ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്യാൻ തുടങ്ങി. അതിന്റെ ഭാഗമായി തൂത്തുക്കുടി ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനം കുറയ്ക്കുകയും & #39;മതേതര& #39; നിലപാട്
7. സ്വീകരിക്കുകയും ചെയ്തു. വൈകുണ്ഠരാജനിലൂടെ തൂത്തുക്കുടി തുറമുഖത്തേക്കുള്ള വഴി തുറന്നു കിട്ടാനായിരുന്നു ഈ പ്രഹസനമെല്ലാം. മാത്രമല്ല ഫിഷിങ്ങ് ഹാർബറിൽ നിന്നുമുള്ള പ്രവർത്തനങ്ങൾ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ ഒരു മുൻകരുതലും.
8. തിസയൻവിളയ്ക്കടുത്തുള്ള വിജയനാരായണത്ത് നേവിയുടെ സാന്നിധ്യം ഉള്ളത് കൊണ്ട് തിരുച്ചെന്തൂർ ഭാഗത്ത് ഓപ്പറേഷനുകൾ നടത്താൻ വിഷമമായിരുന്നു. അങ്ങനെ ഡി.എം.കെ. മന്ത്രിസഭയിലൂടെ എ.ഡി.എം.കെ.കാരനായ വൈകുണ്ഠരാജന് ധാതുമണൽ അള്ളിപ്പെറുക്കി കച്ചവടം ചെയ്യാനുള്ള ലൈസൻസുകൾ ലഭിക്കുകയും പകരം തൂത്തുക്കുടി
9. തുറമുഖം വഴി സഭയുടെ പണവും ആയുധങ്ങളും ഇന്ധനവും എൽ.ടി.ടി.ഇ.ക്ക് വേണ്ടി ശ്രീലങ്കയിലേക്ക് ഒഴുകി. കോസ്റ്റൽ റെഗുലേഷൻ നിയമങ്ങൾ കാറ്റിൽ പറത്തി വൈകുണ്ഠരാജന്റെ സാമ്രാജ്യം വളർന്നു.
അതിനിടെ മോഹൻ ലാസറസ് ഡി.എം.കെ.ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കോൺഗ്രസ്സ് ഹൈ കമാൻഡിനും ഡി.എം.കെ.യ്ക്കും
അതിനിടെ മോഹൻ ലാസറസ് ഡി.എം.കെ.ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കോൺഗ്രസ്സ് ഹൈ കമാൻഡിനും ഡി.എം.കെ.യ്ക്കും
10. നടുവിലുള്ള ഒരു ലിങ്ക് ആയി ലാസറസ് മാറിക്കഴിഞ്ഞിരുന്നു. ലാസറസും ഡി.എം.കെ.യുമായുള്ള ബന്ധത്തിന് ചുക്കാൻ പിടിച്ചതാവട്ടെ, വൈകുണ്ഠരാജനെ കൈപ്പിടിയിൽ ഒതുക്കിയ അതേ സി.എസ്.ഐ. സഭയും. സ്വതന്ത്ര സഭയായിരുന്ന ലാസറസിന്റെ പള്ളി സി.എസ്.ഐ.യുടെ ഒരു വിഭാഗം പോലെ പ്രവർത്തിക്കാൻ തുടങ്ങി.
11. കേഡർ ബലമുള്ള ഡി.എം.കെ.യുടെ ഉടൻ പിറപ്പുകളെ കൊണ്ടും സഭാ വിശ്വാസികളെ കൊണ്ടും പണിയെടുപ്പിക്കാൻ സഭയ്ക്ക് ലാസറസ് വേണമായിരുന്നു. ലാസറസ് പറഞ്ഞാൽ എന്തും ചെയ്യുന്ന ജനക്കൂട്ടത്തെ കൊണ്ട് സഭ പുറംകടലിൽ ആയുധക്കടത്തും ഇന്ധനകടത്തും നടത്തിച്ചു. "മുക്കുവർ ശ്രീലങ്കൻ നേവിയുടെ പിടിയിൽ" എന്ന വാർത്ത
12. വരുമ്പോൾ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനും ഡി.എം.കെ.-കോൺഗ്രസ്സ്കാരെ പാർലമെന്റിൽ നടുത്തളത്തിൽ ഇറക്കാനും സഭ ലാസറസിനെ ഉപയോഗിച്ചു. എൽ.ടി.ടി.ഇ.ക്ക് വേണ്ടി പണിയെടുക്കുന്നത് വിശുദ്ധ യുദ്ധമാണെന്ന് വരെ ലാസറസ് വിശ്വാസികളെ ബോധിപ്പിച്ചു. തൂത്തുക്കുടി-കന്യാകുമാരി ബെൽറ്റിലെ
13. ഡി.എം.കെ. നേതാക്കൾ എല്ലാവരും ലാസറസിന്റെയും സഭയുടെയും സ്വന്തക്കാരായി മാറി. ഡി.എം.കെ.യുടെ ശക്തി തൂത്തുക്കുടിയിൽ വർദ്ധിപ്പിക്കാൻ ലാസറസ് ആവോളം പണിയെടുത്തു. 1999-ഓടു കൂടി കോൺഗ്രസ്സ് - ഡി.എം.കെ. - മോഹൻ ലാസറസ് - സി.എസ്.ഐ - വൈകുണ്ഠരാജൻ മാഫിയ രൂപം കൊണ്ടുകഴിഞ്ഞിരുന്നു.
14. സത്യം ടിവി, മാവോയിസ്റ്റ് ബന്ധം, മെയ് 17, സഭയുടെ പ്രൊഫഷണൽ സമരങ്ങൾ, വനം കൊള്ള, പ്രൊപ്പഗാണ്ട മെഷീനറി തുടങ്ങിയവയെ പറ്റി അടുത്ത ഭാഗങ്ങളിൽ.