BevQ പ്രതിപക്ഷ ആരോപണങ്ങൾ
1.എങ്ങിനെ faircodeനെ തിരഞ്ഞെടുത്തു.
2.എന്ത് കൊണ്ട് ടെൻഡർ ഇല്ല, എന്ത്കൊണ്ട് it mission ഇല്ല.
3.ഓരോ ക്യൂസ്റ്റമേഴ്സിൽ നിന്നും 50പൈസ വെച്ച് കമ്പനിക്ക് കൊടുക്കുമ്പോൾ കോടികൾ കമ്പനിക്ക് കിട്ടില്ലേ
Thread
1/4

1. 10ഓളം IAS, IPS (IT, excise dept) അടങ്ങിയ 3 ഘട്ടങ്ങളായുള്ള പ്രക്രിയകളിലൂടെ ആണ് തിരഞ്ഞെടുത്തത്. ഇതിൽ പങ്കെടുത്തവരെല്ലാം KSUMലുള്ള STARTUP കൾ ആയിരുന്നു.
2. 20 ലക്ഷത്തിന് താഴെയുള്ള govt പ്രോജെക്ടുകൾ കേരളത്തിലെ സ്റ്റാർട്ട് അപ്പ്കൾക്ക് കൊടുത്തു അവയെ പ്രോത്സാഹിപ്പിക്കാൻ...
2/4

ഈ govt ഉത്തരവ് പണ്ടേ ഇറാക്കിയതാണ്. അങ്ങിനെ വന്ന start upകളിൽ നിന്നാണ് ഇത് തിരഞ്ഞെടുത്തത്. ഇതേ മാനദണ്ഡം ആയിരുന്നു quick dr തിരഞ്ഞെടുത്തതും
3. ഇതുണ്ടാക്കാൻ faircodeനു bevco കൊടുത്തത് 2ലക്ഷം something ആണ്. ഓരോരുത്തരിൽ നിന്ന് പിടിക്കുന്ന 50 പൈസ പൂർണമായും bevcoക്കാണ്
3/4

പോകുന്നത്. 10ലക്ഷം ഇതിന്റെ ഡാറ്റ സൂക്ഷിക്കുന്ന
Cdit ന്റെ Aws നും. Faircodeനു കൊടുത്ത 2ലക്ഷം തിരിച്ചുപിടിക്കാനും SMSനുള്ള ചാർജും ആണ്. വേറൊരു പണവും faircode നു കൊടുക്കുന്നില്ല.
ഒരു private collegeൽ പഠിച്ച sfiക്കാർ ഉണ്ടാക്കിയ company ആണ് എന്നതാണ് പ്രശ്നമെങ്കിൽ
4/5