കേരളം ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ജനങ്ങൾക്ക് അധികം ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ്.

പക്ഷേ ഇതിന് പിന്നിൽ എന്തൊക്കെ?

1. ആകെ ജനസംഖ്യ ~3.5 കോടി ഉള്ളൂ. ഉത്തർ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ 21 കോടിയാണ് ജനസംഖ്യ.
1/3
2. ഗ്രാമപ്രദേശങ്ങൾ കേരളത്തിൽ വളരെ കുറവാണ്.അതുകൊണ്ട് സർക്കാർ നിർദ്ദേശങ്ങൾ വളരെ പെട്ടന്ന് തന്നെ ആൾക്കാർ അറിയും

3. നമ്പർ വൺ എന്ന് പറയണമെങ്കിൽ ഏകദേശം ഇതേ ജനസംഖ്യ/ജീവിത രീതി ഉള്ള ഒരു സംസ്ഥാനവും ആയി വേണം താരതമ്യം ചെയ്യാൻ. More the numbers, more are the issues https://abs.twimg.com/emoji/v2/... draggable="false" alt="😇" title="Smiling face with halo" aria-label="Emoji: Smiling face with halo">
2/3
4. കേരള സർക്കാരിന് എതിരേ സംസാരിക്കുന്ന മീഡിയ ഇല്ല. ഇത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. പക്ഷേ സംസ്ഥാനത്തിന് വെളിയിൽ കേരളത്തിന് നല്ലൊരു ഇമേജ് ഉണ്ടാക്കാൻ സഹായിക്കും
3/3
You can follow @inkoshi_.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: