നമസ്തേ ;
സ്വാമി ശരണം...
ശബരിമലയും കേരളത്തിലെ ഖജനാവും തമ്മിൽ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ നമുക്കൊന്ന് വെറുതെ ചിന്തിക്കാം...

അഞ്ചര കോടി ഭക്തർ വരുന്ന ശബരിമലയിൽ ഓരോ ഭക്തനും ഓരോ അരവണ വാങ്ങിച്ചാൽ ദേവസ്വത്തിന്റെ വരവ് എത്ര എന്നറിയുമോ?
സുമാർ 550 കോടി...
~1~
അപ്പം വാങ്ങിച്ചാൽ അതുപോലെ തന്നെ...
അപ്പോൾ നാം സാധാരണ നിലയിൽ വാങ്ങുന്ന മൂന്നും നാലും ടിൻ അരവണ വാങ്ങിച്ചാലോ?

പ്രിയമുള്ളവരേ 10000 കോടി മുതൽ 12000 കോടി വരെ ദേവസ്വത്തിന് നേരിട്ട് വരുമാനം ലഭിക്കുന്ന ഈ പുണ്യ ക്ഷേത്ര വിശ്വാസം നമ്മുടെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക ഘടനയെ
~2~
എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നൊന്ന് ചിന്തിക്കണം... കറുത്ത മുണ്ട് കേരളത്തിൽ വിറ്റഴിയുന്നത് ഏതാണ്ട് 5 കോടിയോളം ആണ്.. 200 രൂപ വച്ചു നോക്കിയാൽ 1000 കോടി രൂപയോളം ബിസിനസ് അതിന്റെ ഭാഗമായി നടക്കുന്നു..
പശുവിൻ നെയ് വിറ്റഴിക്കുന്നത് ഏതാണ്ട് 2-3 കോടി ലിറ്റർ ആണ്..
~3~
1000-3000 കോടിയുടെ വിറ്റുവരവ് അതിന്റെ ഭാഗമായി ഉണ്ടാവുന്നു എന്നാണ് കണക്കുകൾ പറയുന്നത്..
ഏതാണ്ട് 50000 ton നാളികേരം വിറ്റഴിക്കപ്പെടുന്നു.. 250-500 കോടിയുടെ വിപണി അതിൽ കൂടി ഉണ്ടാവുന്നു...
പച്ചക്കറി വിപണി 20000 കോടി രൂപയുടേത് ആണത്രേ...
ഹോട്ടൽ വിപണി 10000 കോടിയുടേത് ആണത്രേ..
~4~
കോഴിക്കോട്ടെ ഹൽവ മാത്രം ഏതാണ്ട് 100 കോടി ഉണ്ടാക്കുന്നുണ്ടത്രേ...
KSRTC കഴിഞ്ഞ സീസണിൽ മാത്രം 500 കോടി നേടി.. വാഹനങ്ങൾ മാത്രം ഏതാണ്ട് 5000 കോടിക്കടുത്തു നേടുന്നു
എന്ന് പറയുമ്പോൾ നിങ്ങൾ അറിയണം അയ്യപ്പൻ കേരളത്തിന്‌ എത്രമാത്രം അനുഗ്രഹം ചൊരിയുന്നുണ്ടെന്നു...

~5~
അതായത് ഒരു വർഷം ഏതാണ്ട് 50000-70000 കോടി രൂപയുടെ വിപണിയാണ് അയ്യപ്പവിശ്വാസം കാരണം കേരളത്തിൽ ഉണ്ടാവുന്നത്... കേരളത്തിൽ ഓരോ ക്ഷേത്രങ്ങളിലും ഉണർവ്വുണ്ടാകുന്നതും വരുമാനം ഉണ്ടാകുന്നതും അയ്യപ്പൻ കാരണം തന്നെയെന്ന് അറിയണം നമ്മൾ..

~6~
അതായത് കേരളത്തിൽ ഹിന്ദുവിന്റെ ഈ വിശ്വാസത്തിൽ ഉണ്ടാവുന്നത് 70000 കോടിയുടെ വിപണി എന്ന് ചിന്തിക്കുമ്പോൾ ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ മകരവിളക്ക് തത്സമയം ടെലികാസ്റ് ചെയ്യുന്നതിലൂടെ നേടിയെടുക്കുന്നത് 300 കോടി രൂപയാണെന്നു അറിയണം നാം...

~7~
ഇനി ഈ അറിവിന്റെ മറുവശത്തേക്ക് പോകാം..
അരവണ ; അപ്പം ഒക്കെ ഭക്തിയുടെ പ്രതീകമായി നാം വാങ്ങി ലാഭമുണ്ടാക്കി കൊടുക്കുന്നവർ ആരാണ്?
അവരുടെ ഹിന്ദുവിനോടുള്ള സമീപനം എന്താണ്?
ചിന്തിക്കണം നമ്മൾ.
ഇനിയെങ്കിലും ജാതിയും മതവും പറഞ്ഞു വേറിട്ടു നിൽക്കാതെ ഒരുമിക്കാൻ തയാർ ആകണം ഓരോ ഹിന്ദുവും..
~8~
സർക്കാരും ഭരണകൂടവും വച്ചുനീട്ടുന്ന പിച്ച എന്ന നിലയിൽ ഉള്ള സഹായങ്ങളും സംവരണങ്ങൾക്കും അപ്പുറം ആത്മാഭിമാനത്തോടെ ജീവിക്കാൻ ഓരോ ഹിന്ദുവിനും സാഹചര്യം ഉണ്ടാകണം...
ഹിന്ദുവിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ഒരുത്തനും ധൈര്യപ്പെടരുത്..
~9~
കാരണം ഹിന്ദുവിന്റെ പൈതൃകം ചോദ്യം ചെയ്യാൻ തക്ക ജ്ഞാനവും കഴിവും പൈതൃകവും ഒരു കമ്യുണിസ്റ്റുകാരനും അവകാശപ്പെടാൻ ഇല്ല.. കമ്യുണിസം ജനിച്ച നാട്ടിൽ പോലും ജനങ്ങൾ ചവറ്റുകൊട്ടയിൽ എറിഞ്ഞ ആശയത്തെ തലയിലേറ്റി നടക്കുന്ന വിഡ്ഢികൾ അത് ചെയ്യട്ടെ..

~10~
പക്ഷെ നമ്മുടെ മക്കളെ വിഡ്ഢികളാക്കാൻ നാം സമ്മതിക്കരുത്...
5ലക്ഷം കോടി രൂപയുടെ ക്രയവിക്രയം ചെയ്യുന്ന നാം ആർക്കാണ് ലാഭം ഉണ്ടാക്കികൊടുക്കുന്നതു?
ആരാണ് നമ്മുടെ വിയർപ്പിന്റെ ജലമൂറ്റി തടിച്ചുകൊഴുക്കുന്നതു?
ആലോചിക്കണം..

~11~
കേരള സമൂഹത്തിൽ ഉത്പാദകർ ആരാണ്?
കച്ചവടക്കാർ ആരാണ്?
എന്തുകൊണ്ട് സാമ്പത്തികമായി വലിയ അകലം ഹിന്ദു സമൂഹത്തിന് മാത്രം ഉണ്ടായി?
എന്തുകൊണ്ട് ഇവിടെ ജനിച്ചുവളർന്ന ആദിവാസി സമൂഹം ഭൂ രഹിതരായി?
എന്തുകൊണ്ട് പ്രിയപ്പെട്ട മധുവിന് ആഹാരം മോഷ്ടിക്കേണ്ട ഗതികേട് ഉണ്ടായി?
~12~
എന്ത് കൊണ്ട് മധുവെന്ന ഹിന്ദു യുവാവ് കൊല ചെയ്യപ്പെട്ടു?
എന്തുകൊണ്ട് കശ്‍മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി നാട്ടിൽ കലാപം നടത്തിയ ഒരുത്തനും മധുവിന് വേണ്ടി ശബ്ദിച്ചില്ല?
അല്ലയോ ഹിന്ദു മൂഡരെ...
നിങ്ങൾ ഒരുമിച്ചു നിൽക്കുമ്പോൾ പൊട്ടിപ്പോകുന്ന ചങ്കുകൾ മാത്രമേ ഇവിടുള്ളൂ...

~13~
ഊരിപ്പിടിച്ച വാളുകളും കത്തികളും കണ്ടു പേടിക്കാത്ത തെരുവ് ഗുണ്ടകൾ ഹിന്ദു എന്ന് കേട്ടാൽ ഭയക്കും..
നാം ഒരുമിച്ചു നിന്നാൽ..

സാക്ഷാൽ അയ്യപ്പ സ്വാമി അതിനു അവസരം ഉണ്ടാക്കി തന്നിരിക്കുന്നു.. ഈ അവസരം നമ്മുടെ ശക്തി കാണിക്കേണ്ട സമയം തന്നെ ആണ്...

~14~
നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഉള്ള ഒരു സമയം നമുക്ക് കൈവന്നിരിക്കുന്നു..

ഹിന്ദു... നാം ഒന്നാണ്...
ഒന്നാകണം...

.
15/15

കടപ്പാട്
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: