പണ്ട്, കശ്മീരിൽ തീവ്രവാദികൾ അഴിഞ്ഞാടുന്ന കാലം.. അമർനാഥ് ക്ഷേത്രത്തിന്റെ
നിയന്ത്രണം അവർ ഏറ്റെടുത്തു ....
തീവ്രവാദികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ ഒരൊറ്റ ഹിന്ദു തീർഥാടകനെയും അങ്ങോട്ട് പോകാൻ അനുവദിക്കില്ല എന്ന് അന്ത്യശാസനം..
~1~
അങ്ങിനെ 1995 വരെ യുള്ള അഞ്ചു വർഷം തീർഥാടനം മുടങ്ങി. ഇക്കാലത്ത് പ്രധാനമന്ത്രി നരസിംഹറാവു എല്ലാ മാസവും തീവ്രവാദികളുമായി ഒത്ത്തീർപ്പ്‌ ചർച്ചകളും കാലുപിടുത്തവും നടത്തിക്കൊണ്ടിരുന്നു..
അന്ന് മഹാരാഷ്ട്രയിൽ നിന്നും ഇടിമുഴക്കം പോലെ ഒരു പ്രഖ്യാപനം വന്നു..!!

~2~
ക്ഷേത്രതീര്ഥാടനപ്രശ്നം പരിഹരിക്കാതെ ബോംബയിൽ നിന്ന് ഒരൊറ്റ ഹജ്ജ് വിമാനവും പൊങ്ങാൻ അനുവദിക്കില്ല.!!!

ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിച്ചു !!!

ആ സിംഹ ഗർജ്ജനം മറ്റാരുടെയും ആയിരുന്നില്ല..

" #ഹിന്ദു_ഹൃദയ_സാമ്രാട്ട്" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന & #39; #ബാൽ_താക്കറെ& #39; യുടെ ആയിരുന്നു..!!

~3~
#ശിവസേനയുടെ യഥാർത്ഥ മുഖം!!

ഇന്നും ശിവസേന എന്ന പേര് കേട്ടാൽ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഇൗ മഹാന്റെ മുഖമാണ്!!!

പക്ഷേ എന്ത് ചെയ്യാം ആ വിത്തില്‍
നിന്ന് മുളച്ചത് പാഴ് വൃക്ഷം ആയിപ്പോയി.....

4/4

കടപ്പാട്
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: