#SaveAlappad
#StOp_Mining
ആലപ്പാട് വിഷയത്തിൽ കൊല്ലം ജില്ലയിൽ തന്നെ താമസിക്കുന്ന എനിക്ക് പോലും ഒന്നും അറിയില്ലായിരുന്നു.. പിന്നെ മറ്റു ജില്ലക്കരുടെ കാര്യം പറയേണ്ടതില്ലല്ലോ...
പുതുവർഷം ആയി ഒന്ന് ഫേസ്ബുക്കിൽ കയറിയപ്പോൾ ആണ് കാര്യങ്ങൽ മനസിലായത്... ട്രോൾ ഗ്രൂപ്പുകൾ നിറയെ..

(1)
ഒരുപക്ഷേ ട്വിറ്ററിനേക്കാൾ എത്രയോ മടങ്ങ് പ്രതിക്ഷേതം അവിടെ നടക്കുന്നു എന്ന് വൈകിയാണ് അറിഞ്ഞത്. അങ്ങനെ ആണ് ചോദിച്ചറിഞ്ഞ വിവരങ്ങൾ ചേർത്ത് ഞാൻ ബ്ലോഗിൽ എഴുതിയത്
(2)
https://logan364390030.wordpress.com/2019/01/06/save_alappad/">https://logan364390030.wordpress.com/2019/01/0...
ഞാൻ നേരത്തെ പറഞ്ഞിരുന്നു... ആലപ്പാട് പോയി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു പറയാം എന്ന്..
നാട്ടിലെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തർകനും ദേശാഭിമാനി പത്രത്തിന്റെ പത്രപ്രവത്തകനും ആയ സുഹൃത്തിനോട് അഭിപ്രായം ചോദിച്ചപ്പോൾ പാർട്ടി നയം പിന്നീട് വ്യക്തമാക്കുന്നു എന്ന് മറുപടി കിട്ടി.

(3)
പാർട്ടി അല്ല നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് നിയമ പരമായാണ് അവിടെ ഖനനം നടക്കുന്നത് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു പുതിയ ഏജൻസികൾ വരാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നും പറഞ്ഞു...
കൂടുതൽ വിശദീകരണങ്ങൾക്ക് നിൽക്കാതെ ഒഴിഞ്ഞുമാറി

(4)
അവിടെ നിന്നും പകർത്തിയ വിവിധ ചിത്രങ്ങളും അവ ചേർത്ത വീഡിയോകളും.. ചിലരുടെ സ്വന്തം വീഡിയോകളും കണ്ടു... പക്ഷേ പ്രദേശത്തിന്റെ വീഡിയോ... ഒരു ഫേസ്ബുക്ക് ലൈവ് പോലും കാണാൻ പറ്റിയില്ല...
അതുപോലെ തന്നെ സമരത്തെയും സത്യാവസ്ഥകളെയും മറ്റു രീതികളിൽ പ്രചരിപ്പിക്കുന്നതും കണ്ടു..

(5)
എന്തായാലും നേരിട്ട് പോയി ഒരു യാത്രാ വിവരണം യുട്യുബിൽ അപ്‌ലോഡ് ചെയ്യാൻ ഒരു ശ്രമം നടത്തുന്നുണ്ട്....
വ്യക്തിപരമായ ചില തിരക്കുകൾ മൂലം ദിവസങ്ങൾ കഴിഞ്ഞു പോവുകയാണ്..
അത്പോലെ എന്നെ അറിയുന്ന പലരും ഇൗ ഉദ്യമത്തിന് എതിരാണ് എന്നതും സംശയം ഉളവാക്കുന്നു...

(6)
എന്തായാലും ഒന്ന് പരീക്ഷിക്കാൻ ആണ് തീരുമാനം....
പോയി തിരിച്ചു വന്നിട്ട് കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാം...
നന്ദി
ലോഗൻ നമ്പ്യാർ
3 വര
ഒപ്പ്.
You can follow @rakhilogan.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: