Thread
നിയമ നിർമ്മാണ സഭ
കല്യാണ ഓഡിറ്റോറിയം അല്ല
9 കോടി മുടക്കി നിയമസഭയ്ക്ക് അകത്തു ഹാൾ പുതുക്കി പണിതത് പ്രവാസികൾക്ക് വേണ്ടി ആണ് എന്ന് സ്പീക്കർ. പറഞ്ഞത് ശരിയാണ്.
പ്രവാസികൾക്ക് വേണ്ടിയാണ്. വാക്ക് ശ്രദ്ധിക്കുക പ്രവാസികൾക്ക് വേണ്ടി.
അല്ലാതെ വെറും 10,000 രൂപ മാത്രം ശമ്പളത്തിന്..

...അറബിയുടെ ആട്ടും തുപ്പും കേട്ട് അടിമപണി ചെയ്യുന്ന ഒരു സാധാരണ കുടിയേറ്റ തൊഴിലാളിക്കും വേണ്ടിയല്ല.
സിംപിൾ ആയി പറഞ്ഞാൽ നമ്മുടെ ഇവിടത്തെ ബംഗാളി ആണ് ഗൾഫിലെ സാധാരണ മലയാളി കുടിയേറ്റ തൊഴിലാളി. അതാണ് വസ്തുത.
90 ശതമാനവും അവർ ആണ്. ബാക്കിയൊക്കെ കോട്ടിട്ട് നടപ്പുണ്ട്. കോട്ടു വാങ്ങിച്ചതോ .

...സാധാരണ തൊഴിലാളിയെ ചൂഷണം ചെയ്തും ആണ്.
ആരും അതിൽ തർക്കിക്കാൻ വരേണ്ട. അവിടെത്തെ മലയാളി അറബാബുമാർ എങ്ങനെയൊക്കെ തൊഴിലാളിയെ ചൂഷണം ചെയുന്ന്നുണ്ട് എന്ന് എനിക്ക് അറിയാം.
ഒരു മുൻ എംപി പോലും അവിടെ ഒരു ജോലിക്കു പോയിട്ട് ഇപ്പോൾ പിരിഞ്ഞു വരാൻ നേരത്തു താൻ ചെയ്ത തൊഴിലിനു ഉള്ള ...

....കാശു കിട്ടാൻ അറബിയുടെ തൊഴിൽ മന്ത്രാലയത്തിൽ കേസ് കൊടുത്തിയിരിക്കുകയാണ്. മലയാളി മുതലാളി കാശു കൊടുക്കുന്നില്ല
മുൻ എംപിക്കു ഇതാണ് സ്ഥിതി എങ്കിൽ സാധാരണ തൊഴിലാളിയുടെ കാര്യം പറയാനോ.
ോവിഡിന്റെ സമയത്തു 2 ലക്ഷത്തിനു മേൽ മലയാളി കുടിയേറ്റ തൊഴിലാളികൾ പണി നഷ്ട്ടപെട്ടു തിരിച്ചു ...

....വന്നിട്ടുണ്ട് എന്നാണ് നോർക്ക തന്നെ പറയുന്നത്.
ഹാൾ പണിയാൻ കൊടുത്ത 9 കോടി ഉണ്ടായിരുന്നു എങ്കിൽ ചുരുങ്ങിയത് 25 സൗജന്യ ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യാമായിരുന്നു. ചുരുങ്ങിയത് കുടിയേറ്റ 2,500 തൊഴിലാളികളെ സൗജന്യം ആയി കൊണ്ട് വരാമായിരുന്നു.
ലോക കേരള സഭയ്ക്ക് ...

....12 കോടി ആണ് ബഡ്ജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. ആ പൈസ കൊണ്ട് പണി നഷ്ട്ടപ്പെട്ട് തിരിച്ചു വന്ന 2400 പേർക്ക് 5000 രൂപ വെച്ച് കൊടുക്കാമായിരുന്നു.
അറബ് നാട്ടിൽ കോവിഡ് സമയത്തു നമ്മുടെ മലയാളി തൊഴിലാളികളുടെ അവസ്ഥ എന്തായിരുന്നു അറിയാമോ. തൊഴിൽ ഇല്ലാതെ ആയി. ....

....പട്ടിണി ആയി. കോവിഡ് പിടിച്ചാൽ കിടക്കാൻ ആസ്പ്ത്രി ഇല്ലാതെ ആയി. അടുക്കളയിൽ കിടന്നു. കാറിൽ കിടന്നു. ആത്മഹത്യ ചെയ്തു.
ഇനി ജീവിച്ചിരുന്നു എങ്കിലോ വെറും കൈയ്യോടെ കണ്ടവരുടെ കാലു പിടിച്ചു നാണംകെട്ടു ആണ് പൈസ തെണ്ടി വാങ്ങിച്ചു വന്ദേ ഭാരത് ഫ്‌ളൈറ്റിൽ സൗജന്യ ചാർട്ടേർഡ് ഫ്‌ളൈറ്റിൽ ....

... പൈസ കൊടുത്തു നാട്ടിൽ വന്നത്.
ഇങ്ങോട്ടു വരാൻ നേരത്തു കോവിഡ് ടെസ്റ്റ് ചെയ്യാൻ പോലും പൈസ ഇല്ലായിരുന്നു അവരുടെ കയ്യിൽ.
ഇനി എന്തിനാ ലോക കേരള സഭയ്ക്ക് കാശ്. അതിലെ പ്രതിനിധികൾക്ക് കേരളം വാങ്ങിക്കാൻ ഉള്ള പൈസ ഉണ്ട് .
എന്തിനാണ് അവർക്കു ഇരിക്കാൻ ആണ് 1.8 കോടിക്ക് കസേര വാങ്ങിച്ചത്..

...കഴിഞ്ഞ ലോക കേരള സഭ കൂടിയതിന് ചിലവഴിച്ചത് 3.8 കോടി. ഭകഷണത്തിനു 64 ലക്ഷം. ഇവൻറ് മാനേജ് ചെയ്യാൻ 1.38 കോടി. പ്രതിനിധികൾക്ക് പറന്നു വരാൻ 45 ലക്ഷം.
ലാസ്റ്റ് പോയിൻറ്, നിയമസഭ നിയമ നിർമ്മാണ സഭയാണ്. ജനം ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്തവർ ആണ് അവിടെ പോകുന്നത്...

... ഭരണഘടനാ ചട്ടങ്ങൾ പാലിക്കേണ്ട സ്ഥലം ആണ്. ഒരു ഭരണഘടന സാധുതയും ഇല്ലാത്ത ലോക കേരള സഭയ്ക്ക് അവിടെ ചർച്ചിക്കാൻ വേദി കൊടുക്കാൻ കൊടുക്കാൻ നിയമ നിർമ്മാണ സഭ കല്യാണ ഓഡിറ്റോറിയം അല്ല.
EOM
EOM
Read on Twitter